Top Storiesബാങ്ക് ഓഫ് കാനഡയുടെ ഗവര്‍ണറായി പ്രവര്‍ത്തിച്ച 59-കാരൻ; ഗോള്‍ഡ്മാന്‍ സാക്‌സിലെ മുന്‍ ഉദ്യോഗസ്ഥന്‍; ആഗോള സാമ്പത്തികമാന്ദ്യത്തില്‍ രാജ്യത്തെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ച വ്യക്തിത്വം; ട്രംപിനെ വരെ നേരിടാന്‍ കെൽപ്പുള്ള ആൾ; കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാർക്ക് കാർണി ചുമതലയേറ്റു; ആവേശത്തിൽ ജനങ്ങൾ!മറുനാടൻ മലയാളി ബ്യൂറോ14 March 2025 10:35 PM IST